'പശു മന്ത്രിസഭ' രൂപീകരിക്കാനൊരുങ്ങി മദ്ധ്യപ്രദേശ് ബിജെപി സര്‍ക്കാര്‍
മൃഗസംരക്ഷണം, വനം, പഞ്ചായത്ത്, ഗ്രാമവികസനം, റവന്യൂ, ഗാർഹിക, കർഷകക്ഷേമ വകുപ്പുകളാണ് 'പശു മന്ത്രിസഭ'-യില്‍ ഉണ്ടാവുക. ഈ മന്ത്രിസഭയുടെ ആദ്യ യോഗം നവംബർ 22 ന് ഉച്ചയ്ക്ക് 12 മണിക്ക് ഗോപഷ്ടമി ദിനത്തിൽ
More